Thursday, July 22, 2010

ലക്ഷ്യത്തിലേക്കൊരു പ്രകാശവര്‍ഷം

ഇത് ഒരു തുടക്കമാണ്....ഒരുപാടു ദൂരമുള്ള ഒരു യാത്രയുടെ തുടക്കം...ലക്ഷ്യം പ്രകാശവര്‍ഷത്തോളം അകലെയും.....
കൈമുതലായുള്ള ഓര്‍മ്മകള്‍ ഇന്ധനമാക്കി ഞാന്‍ യാത്ര തുടങ്ങുന്നു....ഈ യാത്രയിലെ അനുഭവങ്ങള്‍ എന്നെ മുന്നോട്ടു നയിക്കട്ടെ.

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

1 comment: