Sunday, January 23, 2011

വേര്‍പാടിന്‍റെ ഇരുപതാം വര്‍ഷം.

 "ഞാന്‍ ഗന്ധര്‍വന്‍. 
ചിത്രശലഭമാകാനും മേഘമാലകളാകാനും, പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും - നിന്‍റെ ചുണ്ടിന്‍റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി."   



മരണമില്ലാത്ത കഥകള്‍ പറഞ്ഞ്, മരണത്തിലേക്ക് നടന്നകന്ന ഗന്ധര്‍വന്‍റെ വേര്‍പാടിന് ഇന്ന് ഇരുപതു വയസ്സ്.













/അജ്ഞാതന്‍/

2 comments:

  1. മലയാളസിനിമ മിസ്സ് ഹിം....

    ReplyDelete
  2. ee gandharvan enikum ere priyappettavan.. ithu malayaalikaludeyum malayala cinemayudeyum nashtam... aa ormakalkku munnil oraayiram nombarathippoovukal... Ammu

    ReplyDelete