tag:blogger.com,1999:blog-3445249252350252097.post8052466024187475132..comments2023-06-16T21:19:00.904+05:30Comments on അജ്ഞാതവാസം: തിയേറ്ററില്‍ പാലിക്കേണ്ട മര്യാദകള്അജ്ഞാതന്http://www.blogger.com/profile/02397757156741027373noreply@blogger.comBlogger15125tag:blogger.com,1999:blog-3445249252350252097.post-1598160859910582212011-03-01T22:27:17.647+05:302011-03-01T22:27:17.647+05:30രജനീകാന്തും മമ്മൂട്ടിയും ഒക്കെ വിളിക്കുകയോ വിളിക്ക...രജനീകാന്തും മമ്മൂട്ടിയും ഒക്കെ വിളിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ ഇഷ്ടം. അത് പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നത് പൃഥ്വിരാജിന്റെ ഇഷ്ടം.
മൂപ്പരെ ഇഷ്ടമല്ലെങ്കില്‍ മൂപ്പര്ടെ സിനിമയ്ക്ക് പോകാതിരിക്കുകയോ ഇന്റര്‍വ്യൂ കാണാതിരിക്കുകയോ ചെയ്താല്‍ പോരേ ?

ടിവിയില്‍ എത്രയോ മെഗാസീരിയലുകള്‍ ഓടുന്നു. നമ്മള് അത് സമയം ചെലവാക്കി കണ്ടിട്ട് ഇരുന്ന് കുറ്റം പറയാന്‍ ശ്രമിക്കാറുണ്ടോ?
ഇല്ലല്ലോ ? ...പകരം നമുക്ക് ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാണും.

അത് തന്നെ പൃഥ്വിരാജിന്റെ സിനിമകളുടെ കാര്യത്തിലും ചെയ്താല്‍ പോരെ?
പകരം കാശു കളഞ്ഞ് തിയേറ്ററില്‍ കേറി മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി കൂവണോ സുഹൃത്തേ ?അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-2220471019939472432011-03-01T16:28:14.599+05:302011-03-01T16:28:14.599+05:30Hi,
Prithviraj mindathirunnal aarum koovathilla.....Hi,

Prithviraj mindathirunnal aarum koovathilla... Ella enterviewilum Rajanikanth vilichu..mamootty vilichilla....Madras talkies ninnum 23 thavana phone cheythu ennu kelkkukumbol ellavrkum thread elakum...Natural anu... Matrammalla Tamil,telugu ,Allu Arjun cinemakakku Aestahatics illa ennu okke kelkkumbol....EEe parayunna pokkiri rajakku evide AESTHATICS, THRILLERINU EVIDE AESTHATICS....Rajumon kurachu kaalam MINDATHIRUNNAL aarum koovilla...Anonymousnoreply@blogger.comtag:blogger.com,1999:blog-3445249252350252097.post-8586645617628520492011-02-27T23:15:38.332+05:302011-02-27T23:15:38.332+05:30ട്രാഫിക് ഈ പോസ്റ്റിനൊരു immediate reason മാത്രം.ട്രാഫിക് ഈ പോസ്റ്റിനൊരു immediate reason മാത്രം.അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-31244861311643717672011-02-27T05:01:40.347+05:302011-02-27T05:01:40.347+05:30Aliya....
Ee postinulla chethovikaram nammal Traf...Aliya....

Ee postinulla chethovikaram nammal Traffic nu poyappozhulla anubhavam ano...?

Kollam....

AneeshAnonymousnoreply@blogger.comtag:blogger.com,1999:blog-3445249252350252097.post-70856814556962907722011-02-26T11:01:33.995+05:302011-02-26T11:01:33.995+05:30ചില രംഗങ്ങള്‍ കാണുമ്പോള്‍ കൂവാന്‍ തോന്നും എന്നുള്ള...ചില രംഗങ്ങള്‍ കാണുമ്പോള്‍ കൂവാന്‍ തോന്നും എന്നുള്ളത് സത്യമാണ്. പക്ഷെ, പൃഥ്വിരാജിനെ സ്ക്രീനില്‍ കാണുമ്പോള്‍ തന്നെ കൂവുന്നത് എന്തിനാണ്? അയാളെ ഇഷ്ടമല്ലെങ്കില്‍ ആ സിനിമയ്ക്ക് കേറാതിരുന്നാല്‍ പോരെ?

മേക്കപ്പ്മാന് എന്ന സിനിമയില്‍ നടന് പൃഥ്വിരാജായിത്തന്നെയാണ് മൂപ്പര് അഭിനയിക്കുന്നത്. ആ സിനിമയില്‍ അവന്റെ പേര് മറ്റ് കഥാപാത്രങ്ങള്‍ പറയുമ്പോള്‍ത്തന്നെ കൂവലാണ്. അത് മോശം രംഗം കണ്ടിട്ടാണോ?

ആദ്യ ദിവസം തന്നെ ടിക്കറ്റെടുത്ത് ബോധപൂര്‍വം കൂവാനായി ഒരു സംഘം തിയേറ്ററില്‍ കയറുന്നുണ്ട് എന്നുള്ളത് ഒരു പരമസത്യമാണ്.

ഞാന്‍ ഒരു പൃഥ്വിരാജ് ഫാന്‍ അല്ല. എല്ലാവരുടെയും സിനിമകള്‍ കാണുന്ന ഒരു സാധാരണ പ്രേക്ഷകന് മാത്രം. ഈ കൂവലിന് പിന്നിലുള്ള ചേതോവികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-82624908193846848022011-02-26T07:29:39.147+05:302011-02-26T07:29:39.147+05:30But there should be some methods for expressing di...But there should be some methods for expressing dislike if there is some bad acting or poor direction.Anonymousnoreply@blogger.comtag:blogger.com,1999:blog-3445249252350252097.post-34970251405750493982011-02-26T07:02:50.610+05:302011-02-26T07:02:50.610+05:30chila malayala cinemakkalille scenukal kannumbol k...chila malayala cinemakkalille scenukal kannumbol koovan thonnum. Atinu audiencinne kuttam paranjittu karyam illa.Anonymousnoreply@blogger.comtag:blogger.com,1999:blog-3445249252350252097.post-49989170747473374162011-02-24T22:10:48.294+05:302011-02-24T22:10:48.294+05:30ശരിക്കും രസിച്ചു.
സസ്നേഹം
സലില്‍ ദൃശ്യന്ശരിക്കും രസിച്ചു.

സസ്നേഹം
സലില്‍ ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-13893116349149873982011-02-17T21:09:49.328+05:302011-02-17T21:09:49.328+05:30നായിക വരുമ്പോള്‍ ലേസര്‍ ഉണ്ടെങ്കില്‍ അതെടുത്തടിക്ക...നായിക വരുമ്പോള്‍ ലേസര്‍ ഉണ്ടെങ്കില്‍ അതെടുത്തടിക്കാം.
ചിരി ആരോഗ്യത്തിനു നല്ലത് തന്നെ. പക്ഷെ കാരണമില്ലാതെ വെറുതെ തിയെറ്ററിലിരുന്നു ഒരുപാട് ചിരിച്ചാല്‍, അത് ചെലപ്പോ ഹാനികരമാകും. :)അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-82536599756989051392011-02-17T00:19:59.403+05:302011-02-17T00:19:59.403+05:30കൊള്ളാം സുപ്പര്‍ ഐഡിയാസ്..
അടുത്ത തവണ തീയേറ്ററില്‍...കൊള്ളാം സുപ്പര്‍ ഐഡിയാസ്..
അടുത്ത തവണ തീയേറ്ററില്‍ പോകുമ്പോള്‍ പാലിക്കാം...
പിന്നെ, ഒരു സംശയം നായിക ആദ്യമായി സ്ക്രീനില്‍ കടന്നു വരുമ്പോള്‍ എന്ത് ചെയ്യണം.. ?
അത് പോലെ തമാശ സീന്‍ ഒന്നും ഇല്ലെങ്കില്‍ പോലും ഇടയ്ക്കിടെ ചുമ്മാ ഉറക്കെ പൊട്ടി ചിരിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്....

ആക്ഷേപ ഹാസ്യം നന്നായി..സുഹൃത്തേ..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-56727192369937560512011-02-15T20:28:21.353+05:302011-02-15T20:28:21.353+05:30നമ്മള് വിചാരിക്കും പോലെ മറ്റുള്ളവര്‍ വിചാരിക്കണം ...നമ്മള് വിചാരിക്കും പോലെ മറ്റുള്ളവര്‍ വിചാരിക്കണം എന്ന് ഞാന്‍ വാശി പിടിക്കില്ല.
പക്ഷെ, ഒരു നാല്പത് രൂപ ടിക്കറ്റ് മൂന്നു മണിക്കൂര്‍ നേരം തിയേറ്ററില്‍ എന്തും കാണിക്കാനുള്ള ലൈസെന്‍സ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

തിയേറ്ററിലുള്ള മറ്റുള്ളവരും കാശ് കൊടുത്താണല്ലോ സിനിമ കാണുന്നത്.അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-32795724254381030732011-02-15T13:11:34.486+05:302011-02-15T13:11:34.486+05:30daa nammal vicharikkum pole mattullavar vicharikka...daa nammal vicharikkum pole mattullavar vicharikkanam ennu orikkalum expect cheyyaruthu...
athu oru simhathine munnil poyittu njan veg ayathu kondu simham enne kollilla ennu vicharikkum poleyanuuuu.Renjith V Rhttps://www.blogger.com/profile/12141174299342006950noreply@blogger.comtag:blogger.com,1999:blog-3445249252350252097.post-40240892834812652772011-02-15T11:32:14.920+05:302011-02-15T11:32:14.920+05:30:) Kolllamedaa nalla points.. kariveppila effect i...:) Kolllamedaa nalla points.. kariveppila effect ishtappettunidheeshnoreply@blogger.comtag:blogger.com,1999:blog-3445249252350252097.post-54695429719226335052011-02-15T10:57:03.041+05:302011-02-15T10:57:03.041+05:30അനുഭവം ഗുരു.....അനുഭവം ഗുരു.....lakshmitilaknoreply@blogger.comtag:blogger.com,1999:blog-3445249252350252097.post-72720243050794932732011-02-15T10:06:01.040+05:302011-02-15T10:06:01.040+05:30good points..i remember watching nandanam..van thi...good points..i remember watching nandanam..van thirakulla chilar navyude kalyanam kazhinjappole irangi angu poyi.. Mattu chila veeranmar door inte aduthu ippo theerum ennu paranju ninnu..enthayalum irangi poyavanmarkku cinema istapettittundavilla..Anonymousnoreply@blogger.com